പന്നിയങ്കര: കാട്ടിൽ വീട്ടിൽ അബ്ദുസമദിന്റെ ഭാര്യ ചേക്കാനാലകം മറിയ മെഹനാസ് (49) വാഗൻ മാർട്ടിന് സമീപമുള്ള ‘കെൻസ്’ വസതിയിൽ നിര്യാതയായി. അൽ-മനാറിലെ അധ്യാപികയാണ്. പടിഞ്ഞാറെ പള്ളിവീട് ആലി ബറാമിയുടെയും (റിട്ട. വിജയ ബാങ്ക്) ചേക്കാനാലകത്ത് ജമീലയുടെയും മകളാണ്. മക്കൾ: ഡോ. ഫാദൽ അബ്ദുസമദ്, ബിഷർ അബ്ദുസമദ്, മുഹമ്മദ് അബ്ദുസമദ്. മരുമകൾ: മൂച്ചിങ്ങൽ സെറിൻ. സഹോദരങ്ങൾ: ഡോ. അറൈഫ് ബറാമി, സിനിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് പള്ളിയിൽ.