ഗുരുവായൂര്‍: അരിയന്നൂര്‍ പരേതനായ കണ്ടംപുള്ളി മാധവന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. മക്കള്‍: പ്രേമന്, മോഹനന്, അര്ജുനന്, അജിത, സ്മിത. മരുമക്കള്‍: ഗിരിജ, ആശ, ലീന, സിദ്ധാര്ഥന്, പരേതനായ പ്രദീപ്.