കണ്ടശ്ശാംകടവ്: വിളക്കുംകാൽ വടക്കേത്തല ചക്കനാത്ത് പരേതനായ ദേവസിയുടെ മകൻ വർഗീസ് (60) നിര്യാതനായി. മാതാവ്: റോസി. ഭാര്യ: മിനി. മക്കൾ: റോസ്മി, റോഷൻ. മരുമകൻ: അനൂപ്. സഹോദരങ്ങൾ: ഗ്രെയ്സി, ദേവസി, ആന്റണി, സിസ്റ്റർ ജാനറ്റ്, ഫാ. ജയ്സൻ വടക്കേത്തല.