മുറ്റിച്ചൂർ: കല്ലാറ്റുപ്പുഴ ശിവക്ഷേത്രത്തിന് സമീപം അണ്ടേഴത്ത് സിദ്ധാർഥന്റെ മകൻ കിഷോർ (52) നിര്യാതനായി. മാതാവ്: ലളിത. ഭാര്യ: സിന്ധു. മകൻ: രാഗാൽ (ഇന്ത്യൻ റെയിൽവേ). സഹോദരി: മേഴ്സി.