മാള: കാവനാട് കാഞ്ഞൂത്തറ ജോസ് (92) നിര്യാതനായി. ഭാര്യ: പരേതയായ എല്യകുട്ടി. മക്കൾ: വർഗീസ്, സ്റ്റാൻലി, തോമസ്, ഫ്രാൻസിസ്, ഡേവിസ്, പരേതനായ ജേക്കബ്. മരുമക്കൾ: ബേബി, ബീന, മേരി, ഷീല, ലൗലി, ലീന. സംസ്കാരം: ഞായറാഴ്ച രാവിലെ 11ന് മാള െഫാറോന പള്ളി സെമിത്തേരിയിൽ.