കൊടുങ്ങല്ലൂർ: എരിശ്ശേരി പാലം കാത്തോളിപറമ്പിന് സമീപം കോരിയാലിൽ നാരായണന്റെ മകൻ പ്രേംനാഥ് (58) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: നീതു, ശ്രീതു. മരുമക്കൾ: രതീഷ്, ധനീഷ്.