പാവറട്ടി: പുഞ്ചിരി നഗറിൽ പരേതനായ തത്രത്തിൽ അന്തോണിയുടെ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കൾ: കൊച്ചുമേരി, പരേതനായ ജോസ്. മരുമക്കൾ: ഫ്രാൻസിസ്, റീത്ത.