തിരൂർ: കിഴക്കേ അങ്ങാടി ചിങ്ങത്ത് പൊറിഞ്ചുവിന്റെ മകൻ പൗലോസ് (പൈലി -89) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത്ത. മക്കൾ: ഫ്രാൻസീസ്, ഷെർലി. മരുമക്കൾ: ആനി, വിൻസൺ.