വർക്കല: ശ്രീനിവാസപുരം ശ്രീഹരിയിൽ സുഭാഷ് ചന്ദ്രബോസ് (77- റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ലൈനാ ബോസ്. മക്കൾ: സുനിത ബോസ്(നന്ദിയോട് സർവിസ് സഹകരണ ബാങ്ക്), ശ്രീകുമാർ. മരുമക്കൾ: അഡ്വ.ജെ.സുരേഷ് കുമാർ, ഡോ.വിന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.