നെടുമങ്ങാട്: വലിയമല ഐ.എസ്.ആർ.ഒക്ക് സമീപം വലിയവിള ബിജുഭവനിൽ ത്രേസ്യ ജെ.ആർ (75) നിര്യാതയായി. ഭർത്താവ്: പൊന്നയ്യൻ. മക്കൾ: ബിജു, പരേതരായ മധു, ബാബു. മരുമക്കൾ: പ്രസന്ന, എൽ. ഷീല, ഒ. ഷീല. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന്.