കൊയിലാണ്ടി: നടേരി കടുവണ്ണൂക്കണ്ടി രാമൻ നമ്പ്യാർ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സ്വപ്ന, സ്വരാജ്, സ്മിത. മരുമക്കൾ: ഷനിൽ കുമാർ, പരേതനായ സുധീഷ്.