കണ്ണാടിപൊയിൽ: പൂനത്ത് ഉദയം സ്റ്റോപ്പിനടുത്ത് ചെരിയാണ്ടി മാധവി അമ്മ (92) കണ്ടപ്പാട്ടിലെ വസതിയിൽ നിര്യാതയായി.
ഭർത്താവ്: പരേതനായ ചെരിയാണ്ടി ഗോവിന്ദൻനായർ. മക്കൾ: ലോഹിതാക്ഷൻ (ഗോപി), പരേതരായ ഗംഗാധരൻ നായർ, സുമതി അമ്മ.
മരുമക്കൾ: സത്യവതി, ലതിക, പരേതനായ ബാലൻ നായർ. സഹോദരങ്ങൾ: പരേതരായ ഉണ്യത അമ്മ, നാരായണി അമ്മ, കുട്ടികൃഷ്ണ.