പയ്യോളി: സജീവ കോൺഗ്രസ് പ്രവർത്തകൻ ഇരിങ്ങൽ വേട്ടുവന്റെ വളപ്പിൽ ഗോപാലൻ (68) നിര്യാതനായി. ഇരിങ്ങൽ അറുവയിൽ കുട്ടിച്ചാത്തൻ ക്ഷേത്രം തണ്ടാനാണ്.
ഭാര്യ: ശാരദ. മകൾ: പ്രമീള. മരുമകൻ: ഉണ്ണികൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.