എകരൂൽ: മങ്കയം ചെകിടൻപാറക്കുന്നുമ്മൽ പരേതനായ കുഞ്ഞിരാമസ്വാമിയുടെ ഭാര്യ കുട്ടിമാളു (92) നിര്യാതയായി.
മക്കൾ: കരുണാകരൻ, ലീല, രവീന്ദ്രൻ, ഭാനുമതി, സുരേഷ്ബാബു, സുരേന്ദ്രകുമാർ. മരുമക്കൾ: ശോഭന, രാഘവൻ, ശാലിനി, ബാലൻ, ഗിരിജ, സിഞ്ചിത. സഹോദരങ്ങൾ: അപ്പു, ഇമ്പിച്ചെക്കു, പരേതനായ രാമൻകുട്ടി. സഞ്ചയനം വെള്ളിയാഴ്ച