തൃപ്രയാർ: ചേര്‍ക്കര ഇയ്യാനി കോറോത്ത് ശ്രീധരന് (88) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കള്‍: ഷീന, റീന, ദിനേഷ്. മരുമക്കള്‍: ബാബു, മാലിനി, പരേതനായ ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നാട്ടിക പഞ്ചായത്ത് പൊതുശ്മശാനത്തില്‍.