വാടാനപ്പള്ളി: അഞ്ചങ്ങാടി പള്ളിത്തോട്ടുങ്ങൽ പരേതനായ വിരാവുവിന്റെ മകൻ അബ്ദുല്ല (65) നിര്യാതനായി. മക്കൾ: അബ്ദുന്നാസർ, ഫൈസൽ, റസിയ, ബുഷ്റ, ഷെമീറ. മരുമക്കൾ: ബഷീർ, അസീസ്, ആദിഷ്, ഷെറി.