തളിക്കുളം: ബീച്ച് റോഡിൽ യു.പി സ്കൂളിനുസമീപം പോക്കാക്കില്ലത്ത് അബൂബക്കർ (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ, റഷീദ്. മരുമക്കൾ: മുംതാസ്, ഷബന.