വാണിമേൽ: പുതുക്കയത്ത് കുരിക്കിലായി വടകര കേളപ്പൻ (90) നിര്യാതനായി. ഭാര്യ: മാത. മക്കൾ: നാരായണി, കുഞ്ഞിക്കണ്ണൻ, ശോഭ, കുമാരൻ, ശശി, ബാബു. മരുമക്കൾ: വേലായുധൻ, ജാനു, അച്യുതൻ, ബിന്ദു, ഉഷ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ ചോയി, ചെക്കോട്ടി, കണ്ണൻ.