പെരുമണ്ണ: പെരുമൺപുറ കളപ്പുനനിലം ബാപ്പുട്ടി (78) നിര്യാതനായി. ഹിന്ദുസ്ഥാൻ ലിവർ മുൻ ജീവനക്കാരനാണ്. ഭാര്യ: പ്രേമലത. മക്കൾ: ലതീഷ്, പ്രബീഷ്. മരുമക്കൾ: ഭവിത, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച