ചാഴൂർ: കയ്യാലപ്പറമ്പിൽ സുബ്രഹ്മണ്യൻ (73) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ദിനേഷ്, ദിഷിമ, ദിലീപ്. മരുമക്കൾ: അനിൽകുമാർ, നിമിഷ.