വടകര: പുത്തൂരിൽ പരേതനായ പുതുക്കുടി കണ്ണന്റെ ഭാര്യ മാധവി (86) നിര്യാതയായി. മക്കൾ: ശ്യാമള, ശോഭന, ശൈലജ, ശ്രീജ, സുനിൽകുമാർ. മരുമക്കൾ: നാരായണൻ, പരേതനായ ചന്ദ്രൻ, മോഹൻ ബാബു, ബാബു, ജിഷ.