വാണിമേൽ: വാണിമേൽ നിടുംപറമ്പിൽ കല്ലുംപുറത്ത് ചെക്കായി (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനീത, വിനോദൻ, ബിജേഷ്. മരുമക്കൾ: ബാബു,സിജി. സഹോദരങ്ങൾ: പരേതരായ കണ്ണൻ, കണാരൻ, പൊക്കിണൻ, ചപ്പില, മന്ദി, ചിരുത.