താമരശ്ശേരി: ഊരാളുകണ്ടിയിൽ സരോജിനി അമ്മ (75) നിര്യാതയായി. ഭർത്താവ്: കേളുകുട്ടി നായർ. മക്കൾ: വേണു, മധു, ഗീത, ഉഷ.