കൊയിലാണ്ടി: കുറുവങ്ങാട് വട്ടാങ്കണ്ടി മീത്തൽ കരുണൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ഷർളി, ഷിബില, ബിജു. മരുമക്കൾ: മുരളി, അബിന, പരേതനായ സുധാകരൻ.