എറിയാട്: മാടവന പി.എസ് കവല മെഹന്ദി പ്ലാസ ഓഡിറ്റോറിയത്തിന് തെക്ക് പരേതനായ ഏലൂക്കാരൻ കുഞ്ഞുമക്കാരിന്റെ മകൻ സെയ്തുമുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹിസ്സത്ത്, ഷജീന, നസീറ. മരുമക്കൾ: സജീന, റഷീദ്, ശിഹാബ്.