അഴീക്കോട്: പുന്നക്കപ്പള്ളിക്ക് കിഴക്കുവശം കോഴിക്കാട്ടിൽ അബ്ദു (82) നിര്യാതനായി. ഭാര്യ: കൊച്ചലീമ. മക്കൾ: ഷംനാസ് (ദുബൈ), റജീന, ഷാജി, സുനി, ഷാനി, ഷഹന. മരുമക്കൾ: നാസർ, സുധീർ, സഫറു, ഷമീർ, അൻവർ, ഷിബിന.