കൊടുവള്ളി: കളരാന്തിരി ഇരുൾകുന്നുമ്മൽ നീനാൻകുട്ടി ഹാജി (75 ) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: മുഹമ്മദലി (സൗദി), ശരീഫ്, സുബൈദ, ജമീല, സഫിയ, റസീന. മരുമക്കൾ: അബൂബക്കർകുട്ടി, പരേതനായ അബ്ദു ലത്വീഫ്, ജാഫർ, പി.കെ. സാജിദ് ഫൈസി.