പട്ടിക്കാട്: കൂട്ടാല ഒല്ലൂക്കാരന്‍ പൊറിഞ്ചുവിന്റെ മകന് വർഗീസ് (60) നിര്യാതനായി. ഭാര്യ: മേരി. മകന്: സനില്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൂട്ടാല സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.