പയ്യോളി: അയനിക്കാട് പുനത്തിൽ മാത (89) നിര്യാതയായി. ഭർത്താവ് : പരേതനായ കണാരൻ. മക്കൾ : കുഞ്ഞിക്കണ്ണൻ, വത്സലൻ, ചന്ദ്രി, രമ, ലീല, ഉഷ, പരേതനായ വിനോദൻ . മരുമക്കൾ: റീജ, നളിനി, കുഞ്ഞിക്കണ്ണൻ, അശോകൻ, സുനിൽകുമാർ, ഷീജ, പരേതനായ ഭാസ്കരൻ. സഞ്ചയനം വ്യാഴാഴ്ച.