കോഴിക്കോട്: പരേതനായ കക്കട്ടിൽ എരഞ്ഞിയുള്ളതിൽ പവിത്രന്റെ ഭാര്യ പൂക്കാട്ട് ജയശ്രി (73) നിര്യാതയായി. മക്കൾ: പ്രദീപ് (ആസ്ട്രേലിയ), പ്രസീന (ചെന്നൈ), രശ്മി. മരുമക്കൾ: ജ്യോതി, ചന്ദ്രശേഖരൻ, ദീപുദാസ്. സഹോദരങ്ങൾ: ജയഗോപി, ബസന്ത് കുമാർ, മുരളി കൃഷ്ണൻ, ശശികല, രാധിക, ചെഞ്ചുലക്ഷ്മി, മഞ്ചുലക്ഷ്മി. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മുതൽ ഒരു മണിവരെ കുതിരവട്ടം പപ്പു റോഡിലെ പവിത്രം വീട്ടിൽ പൊതുദർശനത്തിനുവെച്ച ശേഷം രാത്രി 11ന് കക്കട്ടിൽ എരഞ്ഞിയുള്ളതിൽ വീട്ടുവളപ്പിൽ സംസ്കരിക്കും.