വടകര: ഏറാമല ഒറ്റകണ്ടത്തിൽ മൊയ്തു (98) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: അബ്ദുൽ റഹ്മാൻ, അഷ്റഫ് (ഇരുവരും ബഹ്റൈൻ), ഇസ്മായിൽ, നഫീസ, ആസ്യ, പരേതരായ അബ്ദുള്ള, സിറാജ്. മരുമക്കൾ: അമ്മദ്, ഹാഷിം, ജമീല, സുബൈദ, സഹീറ, ഷാഹിന.