ഓമശ്ശേരി: കൂടത്തായി മണ്ണത്താഴത്ത് എം.ടി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ (73) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുജീബ്, മുസ്തഫ, ജസീല. മരുമക്കൾ: അഷ്റഫ്, നൗഷിദ, റോസ്.