ചീക്കിലോട്: പൂവമ്പായി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ടി. ഷൈമ (46) നിര്യാതയായി. പിതാവ്: തേറോത്ത് അബൂബക്കർ (റിട്ട. അധ്യാപകൻ). മാതാവ്: തോട്ടത്തിൽ ഉമ്മുകുൽസു. മക്കൾ: ഷഹിൻ, ഷഫിൻ. സഹോദരങ്ങൾ: യു.എ. ഷമീർ, യു.എ. ഷിറോസ്.