പേരാമ്പ്ര: എരവട്ടൂരിലെ കിഴക്കയിൽ മീത്തൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: നാരായണൻ, കുമാരൻ, അമ്മാളു, ദേവി, ഓമന. മരുമക്കൾ: ദേവി, സുധ, കുഞ്ഞിക്കണ്ണൻ, ശങ്കരൻ, പരേതനായ നാരായണൻ.