കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കരിപ്പവയൽ മുളിവയൽകുനി അത്താണിക്കൽ അബ്ദുറഹിമാൻ കുട്ടി (74) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷറീജ, റഹനാസ്. മരുമക്കൾ: നൗഷാദ്, ഗഫൂർ.