താമരശ്ശേരി: കുടുക്കിലുമ്മാരം ആലപ്പടിമ്മൽ പരേതനായ മൊയ്തീന്റെ ഭാര്യ ആമിന (92) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ്, ഖദീജ, ആയിശ, ഇബ്രാഹിം , ഖാസിം, ഹുസൈൻ, പരേതനായ മൂസ. മരുമക്കൾ: ഉണ്ണിമോയി, മുഹമ്മദ്, ഇബ്രാഹീം, മൈമൂന, റംല, പാത്തുട്ടി, സഫിയ, തിത്തി.