ചേമഞ്ചേരി: വെറ്റിലപ്പാറ കൊളക്കാട് റേഷൻപീടികക്ക് സമീപം മഠത്തിൽ മനോഹരൻ (56) നിര്യാതനായി. പരേതരായ മഠത്തിൽ ഉണ്ണിനായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: സുധ. മകൾ: ശിവദ. സഹോദരങ്ങൾ: അംബുജം, മോഹനൻ, മനോജ്, ഷിജി, ഷൈനി. സഞ്ചയനം ബുധനാഴ്ച.