നിറമരുതൂർ: അയ്യപ്പൻകാവ് സ്വദേശിയും ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരനുമായ കരിപ്പുറത്ത് പറമ്പിൽ രവീന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രതീഷ്, രേഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.