തലക്കടത്തൂർ: പരേതനായ മുണ്ടേക്കാട്ട് കുഞ്ഞാലന്റെ മകൻ കുഞ്ഞിമുഹമ്മദ് (ബാവ - 70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നാസർ, സമീർ, ഷഹീദ് അൻസാർ, ദിൽഷാദ്, ജംഷീറ. സഹോദരങ്ങൾ: ബാവ, റുഖിയ, പരേതനായ അലി.