പൂക്കോട്ടുംപാടം: പാറക്കപ്പാടം കളത്തിൽ വേണുഗോപാലൻ (59) നിര്യാതനായി. സി.പി.എം അമരമ്പലം ലോക്കൽ കമ്മിറ്റി മുൻ അംഗം, പാറക്കപ്പാടം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രസന്ന (വനിത സഹകരണ സംഘം. കരുളായി). മക്കൾ: രമ്യ (അധ്യാപിക, ഗവ. യു.പി സ്കൂൾ അമരമ്പലം സൗത്ത്), രജിത (അധ്യാപിക. ഗവ. എൽ.പി.സ്കൂൾ മമ്പാട്ടുമൂല), രശ്മി ( ഡി.വൈ.എഫ്.ഐ അമരമ്പലം മേഖല പ്രസിഡന്റ്). മരുമക്കൾ: ബിജു, ജിതിൻ, കിരൺ കരുണാകരൻ.