കൊണ്ടോട്ടി: കുറുപ്പത്ത് ചക്കന്‍ചോല ഉണ്ണീന്റെ മകന് അബ്ദുല്‍ ലത്തീഫ് (45) നിര്യാതനായി. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: ഫാത്തിമ സുഹ്റ. മക്കള്‍: ലിയ ഫാത്തിമ, ഫാത്തിമ ലന, മുഹമ്മദ് ലസീന്‍. സഹോദരങ്ങള്‍: ഹനീഫ, സെയ്താലി, അബ്ദുസ്സമദ്, അബ്ദുറസാഖ്, അബൂബക്കര്‍.