മങ്കട: കടന്നമണ്ണയിലെ കൈപ്പള്ളികുന്നത്ത് പരേതനായ കറുപ്പന്റെ (കറുത്ത) മകൻ അപ്പുണ്ണി (68) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: അഭിലാഷ്, അജീഷ്. മരുമക്കൾ: സന്ധ്യ, ശ്രുതി.