പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട് മണിയാർതൊടി എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസി റിട്ട. അസിസ്റ്റന്റ് ഡയറക്ടർ വേലുവിന്റെ ഭാര്യ രാധ (68) നിര്യാതയായി. മക്കൾ: ഉഷ (അധ്യാപിക, വിദ്യാനഗർ പബ്ലിക് സ്കൂൾ മലപ്പുറം പട്ടർകടവ്), സുധ (അധ്യാപിക, ഗ്ലോബൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോട്). മരുമക്കൾ: ശ്രീധരൻ (കേരള വാട്ടർ അതോറിറ്റി മഞ്ചേരി), റിനീഷ് കുമാർ (എച്ച്.ഡി.എഫ്.സി ബാങ്ക് കോഴിക്കോട്). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഏറാന്തോട് കുടുംബ ശ്മശാനത്തിൽ.