വണ്ടൂർ: പോരൂർ ജനകീയ വായനശാലക്കുസമീപം വേരുംമ്പുലാക്കൽ മേലേതിൽ കുട്ടികൃഷ്ണൻ (കുട്ടൻ നായർ -84) നിര്യാതാനായി. ഭാര്യ: ദാക്ഷായണി. മക്കൾ: വേണുഗോപാലൻ ( അധ്യാപകൻ, എ.എൽ.പി സ്കൂൾ മണ്ടക്കുന്ന്), ലീലാവതി (കൃഷിഫാം മുണ്ടേരി), വാസുദേവൻ, ലതിക (ക്ഷീര സഹകരണ സംഘം മുതീരി). മരുമക്കൾ: ശ്രീജ (അധ്യാപിക എച്ച്.എസ്.എ.യു.പി.എസ് പാപ്പിനിപാറ), പ്രഹ്ളാദൻ, അശ്വതി, രാജീവ്.