കോട്ടക്കൽ: വലിയപറമ്പ് കുറൂർകുണ്ട് പരേതനായ പരവക്കൽ അബ്ദുൽ ഹമീദിന്റെ ഭാര്യ എറയസ്സൻ ഉമ്മുകുൽസു (62) നിര്യാതയായി. മക്കൾ: മുഹമ്മദ് അനസ്, റൈഹാനത്ത്, മുഹമ്മദ് നിസാർ (അബൂദബി), ഹബീബ് റഹ്മാൻ (ജിദ്ദ). മരുമക്കൾ: ബദറുദ്ദീൻ, ഹസീന, റിസ്വാന, സൽമത്ത് (അധ്യാപിക, വലിയപറമ്പ് ഗോൾഡൻ സെൻട്രൽ സ്കൂൾ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വലിയപറമ്പ് ജുമാമസ്ജിദിൽ.