വെങ്ങാട്: പാറയ്ക്കൽ സൈനുദ്ദീൻ (കുഞ്ഞേന്തി -74) നിര്യാതനായി. ഭാര്യ: പരേതയായ സാറ ബീവി. മക്കൾ: അബ്ദുസ്സത്താർ, അബ്ദുൽ സലീം, ശഹർബാൻ. മരുമക്കൾ: ജംഷീറ വളാഞ്ചേരി, ഉമൈബാൻ, തയ്യിൽ ഇഖ്ബാൽ മങ്കട.