ആറ്റിങ്ങൽ: അവനവഞ്ചേരി കാളിമുക്ക് അമ്മൻ കോവിലിനുസമീപം തുണ്ടുവിളാകത്ത് വീട്ടിൽ രാജപ്പൻ ആചാരി (81) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിയമ്മാൾ. മക്കൾ: വിജയലക്ഷ്മി, സന്തോഷ്. മരുമക്കൾ: കണ്ണൻ, മായ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.