കിളിമാനൂർ: കാരേറ്റ് കരുവള്ളിയാട് അനുഭവനിൽ പ്രേമലത (57) നിര്യാതയായി. ഭർത്താവ്: ഉദയൻ. മക്കൾ: പ്രിയദർശിനി, അനു. മരുമക്കൾ: ബിജു, ഗീതു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.