കല്ലമ്പലം: പുതുശ്ശേരിമുക്ക് വാറുവിളാകത്ത് വീട്ടിൽ സുരേന്ദ്രൻ ചെട്ടിയാർ (81) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനിത, വിനോദ് കുമാർ, വിമൽകുമാർ. മരുമക്കൾ: സന്തോഷ്കുമാർ (പൊലീസ് ഡിപ്പാർട്ട്മെന്റ്), മഞ്ജു, സ്മിത.