തിരുവനന്തപുരം: കുമാരപുരം പൊതുജനം ജങ്ഷൻ രോഹിണിയിൽ പി.ജെ.ആർ.ആർ.എ-1 അശ്വകുമാറിന്റെയും (അയ്യപ്പൻ) ഓമനയുടെയും മകൻ സിനു അശ്വകുമാർ (43) നിര്യാതനായി. ഭാര്യ: ധന്യ പുറക്കോട്. മക്കൾ: സിദ്ധി സിനു, ഉജ്ജ്വൽ സിനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുട്ടത്തറ ശ്മശാനത്തിൽ.